ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി അറിയുന്നതിനായി വർഷങ്ങളായി ഇന്റർനെറ്റ് വഴി അന്യോന്യം പരിചയപ്പെട്ടും കേരളത്തിന്റേയും മലയാളത്തിന്റേയും അഭിവൃദ്ധിക്കു സഹായിക്കുന്ന ആശയങ്ങൾ പങ്കുവെച്ചും ലോകത്തിന്റെ പലഭാഗങ്ങളിലുമായി ജീവിക്കുന്ന ഒരു സംഘം മലയാളികൾ കൂട്ടായി ആലോചിച്ചു തയ്യാറാക്കി അവതരിപ്പിക്കുന്ന ഭീമഹർജി:
സംസ്ഥാന ആസൂത്രണക്കമ്മീഷന് തയ്യാറാക്കിയ 2030ലെ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്ന രേഖയുടെ കരടു പതിപ്പ് കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടലിൽ കാണുകയുണ്ടായി. ഭാവിയിലേക്കുള്ള വികസനത്തിന്റെ ഒരു മാർഗ്ഗരേഖ എന്ന നിലയിൽ ഇത്തരമൊരു പരിപ്രേക്ഷ്യ ആസൂത്രണ രേഖ താങ്കളുടെ നേതൃത്വത്തിലുള്ള സർക്കാർ തയ്യാറാക്കാനും അവതരിപ്പിക്കാനും ശ്രമിക്കുന്നതു് സ്വാഗതാർഹമാണു്. നമ്മുടെ നാടിന്റെ വികസനത്തിനുവേണ്ടി, പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടു് ഇത്തരമൊരു പുതിയ ആസൂത്രണസമ്പ്രദായം കൂടി പരീക്ഷിച്ചുപ്രവർത്തിപ്പിക്കാൻ മുൻകയ്യെടുക്കുന്ന ഈ ഗവണ്മെന്റ് തീർച്ചയായും അഭിനന്ദനമർഹിയ്ക്കുന്നു.
അതേ സമയം തന്നെ, ഇത്രമാത്രം വ്യാപ്തിയും ഗൗരവവുമുള്ള ഒരു വിഷയത്തിൽ സമൂഹത്തിലെ എല്ലാ തുറകളിൽനിന്നുമുള്ള പൊതുജനങ്ങൾക്ക് വ്യാപകമായി ഇടപെടുന്നതിനും സക്രിയമായി ആശയങ്ങൾ പരസ്പരം പങ്കുവെച്ചും ചർച്ച ചെയ്തും അഭിപ്രായരൂപീകരണം നടത്തുന്നതിനും ഇപ്പോൾ അനുവദിച്ചിരുന്ന സമയം (2013 ഒക്ടോബർ 21 മുതൽ നവംബർ 8 വരെ) വളരെ പരിമിതമാണെന്ന് അറിയിക്കട്ടെ.
കേരളത്തിനകത്തും പുറത്തും വിവിധ മണ്ഡലങ്ങളിൽ ജോലിചെയ്തും വിവിധ സാഹചര്യങ്ങളിൽ ജീവിച്ചും കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയിൽ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന മലയാളികളില്‍ ഒട്ടനവധി വിദഗ്ദ്ധരും പരിചയസമ്പന്നരും ഉണ്ടെന്നു് അങ്ങേയ്ക്കറിവുള്ളതാണല്ലോ. നമ്മുടെ നാടിനെ സംബന്ധിക്കുന്ന ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, വ്യവസായം, പരിസ്ഥിതി, മാലിന്യനിർമ്മാർജ്ജനം, കൃഷി, വാണിജ്യം, ബാങ്കിങ്ങ്, വിവരസാങ്കേതികവിദ്യ തുടങ്ങി മിക്കവാറും വിഷയങ്ങളിലും ആഗോളനിലവാരത്തിൽ തന്നെ പ്രാഗത്ഭ്യം നേടിയ ആയിരക്കണക്കിനു് മലയാളികൾ ലോകത്തെമ്പാടുമായി പ്രവർത്തിക്കുന്നുണ്ടെന്നും അങ്ങ് ബോധവാനാണു്. ഞങ്ങൾ ഉൾപ്പെടുന്ന കേരളസമൂഹത്തിന്റെ അത്തരമൊരു പരിച്ഛേദം തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്തത്ര വിപുലവും അസാധാരണവുമാണു്.

കേരളത്തിന്റെ ഭരണകൂടം ഇപ്പോൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന വികസനമാർഗ്ഗരേഖയിൽ സജീവമായി പങ്കെടുത്തുകൊണ്ടു് ഞങ്ങൾക്ക് ഈ പരിപ്രേക്ഷ്യത്തിനായി വളരെയേറെ നൂതനവും പുരോന്മുഖവുമായ സംഭാവനകൾ നൽകുവാൻ സാധിയ്ക്കും. അത്തരമൊരു അവസരവും സാവകാശവും ഒരുക്കിത്തരേണ്ടതു് താങ്കളുടെ കർത്തവ്യമാണെന്നു് ഞങ്ങൾ ഒന്നടങ്കം ആത്മാർത്ഥമായി വിശ്വസിക്കുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികൾ പല ഇടങ്ങളിലായി ഇപ്പോൾ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും ഗൗരവമുള്ള ഈ രേഖ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരമാർജ്ജിച്ച ഒരു ചര്‍ച്ചയാക്കി മാറ്റുന്നതിനു് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വേണ്ടത്ര മുൻകൈയെടുത്തിട്ടില്ല എന്നാണു് ഞങ്ങളുടെ അഭിപ്രായം.
നിര്‍ദ്ദേശങ്ങള്‍ക്കായി അനുവദിച്ച സമയം തീര്‍ന്നതിനുശേഷമാണ് പൊതുജനങ്ങളിൽ ഭൂരിപക്ഷവും ഈ രേഖ കാണുന്നതു തന്നെ. ദീർഘകാലപ്രത്യാഘാതങ്ങളുള്ള ഇത്തരമൊരു വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിയ്ക്കുവാനും അതിലേക്കായി ആശയരൂപീകരണം നടത്തുവാനും അത് യഥാവിധി രേഖപ്പെടുത്തുന്നതിനും അനുവദിച്ചിരുന്ന വെറും പത്തൊമ്പതു ദിവസത്തെ കാലാവധി വളരെ പരിമിതമായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടുതല്‍ സമയം ലഭ്യമായിരുന്നെങ്കില്‍ ഞങ്ങളുൾപ്പെടുന്ന ജനസാമാന്യത്തിന് സാങ്കേതികമായും പ്രായോഗികമായും കൂടുതല്‍ ആഴത്തില്‍ വിഷയങ്ങള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു. കൂടാതെ, ഇപ്പോഴുള്ള National Council of Applied Economic Research(NCAER) തയ്യാറാക്കിയ കരടുരേഖയിൽ സാംസ്കാരികം പോലുള്ള പല സുപ്രധാനവിഷയങ്ങളും വിട്ടുപോയിട്ടുമുണ്ട് .
ആയതിനാൽ താഴെപ്പറയുന്ന ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചു് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നു് താങ്കളോട് വിനീതമായി അഭ്യർത്ഥിക്കുന്നു:

1.മേൽപ്പറഞ്ഞ രേഖ വിശദമായി പഠിയ്ക്കുവാനും, അതിന്റെ ചർച്ചകൾക്കും ആശയരൂപീകരണത്തിനും, അത് രേഖപ്പെടുത്തുന്നതിനും വേണ്ടി കൂടുതൽ സമയം ദയവായി അനുവദിയ്ക്കണം. പെട്ടെന്നുള്ള ഒരു വായനയിൽ തന്നെ ഞങ്ങൾക്കു് പൊതുവേ തോന്നിയിട്ടുള്ളതു് ചില വിഷയങ്ങളിലെ നയരേഖകള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ്. ഇരുപതു വർഷം കൊണ്ടു് സംഭവിക്കാവുന്ന ശാസ്ത്രസാങ്കേതികപുരോഗതികളും വിഭവലഭ്യതയിലെ മാറ്റങ്ങളും കൂടി ഇത്തരമൊരു മാർഗ്ഗനിർദ്ദേശകരേഖയിൽ കണക്കിലെടുക്കേണ്ടതുണ്ടു്. ഇത്രയും ദീർഘദർശനം ആവശ്യമുള്ള ഒരു വികസനപരിപ്രേക്ഷ്യം ഉണ്ടാക്കുമ്പോൾ കുറഞ്ഞത് ആറു മാസത്തെ സമയമെങ്കിലും അഭിപ്രായരൂപീകരണത്തിനും പൊതു ചർച്ചകൾക്കും വേണ്ടി നൽകേണ്ടതാണ്. ആ സാവകാശം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും നിർദ്ദേശങ്ങളും താങ്കളുടെ ഭാഗത്തുനിന്നുമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
2.പൊതുവേ സാക്ഷരരും സാമൂഹ്യപ്രബുദ്ധരുമാണെങ്കിലും ഭൂരിഭാഗം മലയാളികൾക്കും അനായാസമായി പഠിച്ചെടുക്കാനും പ്രതികരിക്കാനും മാതൃഭാഷ തന്നെയാണു് അഭികാമ്യമെന്നതു് സർക്കാരിനു് ബോദ്ധ്യമുള്ളതാണല്ലോ. എന്നാൽ പ്രസ്തുതരേഖ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമായിരിയ്ക്കുന്നത്. അതുകൊണ്ടു് എല്ലാ വിഭാഗം ജനങ്ങൾക്കും പൂർണ്ണമായും മനസ്സിലാക്കാൻ തക്ക വിധത്തിൽ ഈ കരടു രേഖ ഭരണഭാഷയായ മലയാളത്തിലേക്കുകൂടി അടിയന്തിരമായി പരിഭാഷപ്പെടുത്തേണ്ടതാണ്.
3.ജനങ്ങളുടെ ഭാഷാപരിചയത്തിനനുസൃതമായി മലയാളത്തിലും ഇംഗ്ലീഷിലും തദ്ദേശഭാഷകളിലും ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കുക.
4.ആളുകൾക്കു് നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും ആ നിർദ്ദേശങ്ങൾ പരസ്പരം ചർച്ച ചെയ്യാനും ഉതകുന്ന വിധത്തിൽ തുറസ്സായി ഒരു ഇന്റർനെറ്റ് വെബ് സംവിധാനം ലഭ്യമാക്കുക. അനൌദ്യോഗിക തലത്തിൽ അത്തരമൊരു പോർട്ടൽ സൃഷ്ടിക്കുവാനും പരിപാലിക്കാനും ഞങ്ങൾക്കുതന്നെ കഴിയുമെങ്കിലും ഓരോരുത്തരുടേയും ആശയങ്ങളും സംഭാവനകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതും അവയെല്ലാം പരസ്യമായിത്തന്നെ തത്സമയം ദൃശ്യമാകുന്ന വിധത്തിലുമുള്ള ഒരു സംവിധാനം സർക്കാർ തലത്തിൽ തന്നെ, ഔദ്യോഗികമായ ഉത്തരവാദിത്തത്തോടെ സജ്ജമാക്കുക. (വിക്കിപീഡിയയും മറ്റും പ്രവർത്തിക്കുന്ന മീഡിയാവിക്കി എന്ന സൌജന്യസോഫ്റ്റ്വെയർ അടിസ്ഥാനമാക്കി ഇത്തരമൊരു സംവിധാനം എളുപ്പത്തിൽ ഒരുക്കാവുന്നതാണു്).
5.കേരളത്തിലെമ്പാടുമുള്ള പൊതുജനങ്ങൾക്ക് വ്യാപകമായ അഭിപ്രായസമന്വയം ഉണ്ടാക്കുവാനും അവരുടെ കൂടി സജീവമായ പങ്കാളിത്തത്തോടെ ആശയങ്ങൾ ക്രോഡീകരിക്കുന്നതിനുമായി തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകൾ കേന്ദ്രീകരിച്ചു പൊതുവായും സംസ്ഥാനതലത്തിൽ ഓരോ വിഷയത്തിലും അധിഷ്ഠിതമായും യുക്തമായ വിധത്തിൽ ചർച്ചാവേദികൾ ലഭ്യമാക്കേണ്ടതു് അത്യാവശ്യമാണ്. അവയുടെ സജ്ജീകരണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ അടിയന്തിരമായി തുടങ്ങിവെക്കുക.
6.ഇത്തരം ചർച്ചകളുടെ ഓരോ ഘട്ടത്തിലും അതാതുവകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും തലവന്മാരും നിരന്തരമായി പ്രതികരിക്കുകയും നിർദ്ദേശങ്ങളുടെ പ്രയോഗസാദ്ധ്യതയെപ്പറ്റി സമയബന്ധിതമായി മറുപടി പറയുകയും ചെയ്യുക. ഓൺലൈൻ മാദ്ധ്യമങ്ങളുടെ പുതിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തങ്ങളുടെ സജീവമായ ഉടനടി ഇടപെടലുകളിലൂടെ ഉദ്യോഗസ്ഥന്മാർക്ക് ഈ ചുമതല വളരെയെളുപ്പത്തിൽ നിർവഹിയ്ക്കാവുന്നതേയുള്ളൂ. സക്രിയമായ ഇടപെടലുകളിലൂടെ ഇതിലെ ചർച്ചകളെ നേർദിശയിൽ മാർഗ്ഗനിർദ്ദേശം ചെയ്യുവാനും പ്രായോഗികപ്രശ്നങ്ങളും മറ്റും അതാതിടത്തു് തക്ക സന്ദർഭങ്ങളിൽതന്നെ തിരുത്തുവാനും ഭരണമേധാവികൾക്കും ഇങ്ങനെ അവസരം ലഭിക്കുന്നതാണു്.
7.ഇപ്പോൾ തയ്യാറാക്കപ്പെട്ടിട്ടുള്ള കരടുരേഖയിൽ പരാമർശിക്കാൻ വിട്ടുപോയ മറ്റു സുപ്രധാന വിഷയങ്ങൾ കൂടി കണ്ടെത്തി അവയും ഉൾപ്പെടുത്തി രേഖയുടെ ഉള്ളടക്കം കൂടുതൽ സമഗ്രമാക്കുന്നതിനും ആ വിഷയങ്ങളിലും ചർച്ചകൾ സംഘടിപ്പിയ്ക്കുന്നതിനും വേണ്ടുന്ന നടപടികൾ കൈക്കൊള്ളുക.
മേൽ ഉന്നയിച്ച ആവശ്യങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ആസൂത്രണബോര്‍ഡില്‍നിന്നും അനുകൂലമായ ഒരു തീരുമാനം എത്രയും പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.

കൃതജ്ഞതയോടെ,
കേരളസംസ്ഥാനത്തിന്റേയും രാഷ്ട്രത്തിന്റേയും സർവ്വവിധേനയുമുള്ള അഭിവൃദ്ധിയിൽ ആകാംക്ഷയും പ്രതീക്ഷയുമുള്ള ഒരു സംഘം പൌരാവലി.
കേരളസംസ്ഥാനത്തിന്റേയും രാഷ്ട്രത്തിന്റേയും സർവ്വവിധേനയുമുള്ള അഭിവൃദ്ധിയിൽ ആകാംക്ഷയും പ്രതീക്ഷയുമുള്ള ഒരു സംഘം പൌരാവലി.
1. വിശ്വപ്രഭ, തൃശൂർ.
ReplyDelete2. സിജു, ഡെൻവർ, യു എസ് എ
ReplyDeletesijuch at gmail
3. അരുൺ രവി, തിരുവനന്തപുരം, കേരളം
ReplyDeletearunravi.signs AT gmail.com
പാട്രിക് എഡ്വാര്‍ഡ്, വള്ള വള്ള, വാഷിങ്ങ്ടന്, യു എസ് എ
ReplyDeleteഈ മൂവ്മെന്റിനു പൂർണ്ണമായ സഹകരണം വാഗ്ദാനം ചെയ്യുന്നു. മുഖ്യമന്ത്രി ഈ വിഷയത്തിൽ അനുകൂലമായ നടപടിയെടുക്കണമെന്ന് അപേക്ഷിയ്കുന്നു.
ReplyDeleteമധു.എസ് വീ, പള്ളിമൺ, കൊല്ലം.
Rehna Khalid.Dubai,UAE
ReplyDeleteരാജേഷ്. കെ ഒടയഞ്ചാൽ; കാസർഗോഡ്, കേരളം
ReplyDeleterajeshodayanchal At gmail.com
സകലവിധ പിന്തുണയും നൽകുന്നു...
എല്ലാ പിന്തുണയും നല്കുന്നു.
ReplyDeleteമേൽപ്പറഞ്ഞ രേഖ വിശദമായി പഠിയ്ക്കുവാനും, അതിന്റെ ചർച്ചകൾക്കും ആശയരൂപീകരണത്തിനും, അത് രേഖപ്പെടുത്തുന്നതിനും വേണ്ടി കൂടുതൽ സമയം ദയവായി അനുവദിയ്ക്കണം.
ReplyDelete8. അഡ്വ. ടി.കെ. സുജിത്
നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു.
ReplyDeleteമനോജ്.കെ
പറമ്പത്തു് വീട്
പി.ഒ. അമലാനഗര്‍
തൃശ്ശൂര്‍ - 680555
ആൻറണി ഡെയ്ൻ
ReplyDeleteഅറക്കത്തറ
കൊമ്പത്തുകടവ്
തൃശ്ശൂർ 680682
അനിവര്‍ അരവിന്ദ്, ബാംഗ്ലൂര്‍
ReplyDeleteനിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു
ReplyDeleteജയ എം, പുല്ലൂരാംപാറ, കോഴിക്കോട്
രാജേഷ് എന്‍ എല്‍ തിരുവനന്തപുരം.
ReplyDeleteരോഹിത്ത് രാമചന്ദ്രന്
ReplyDeleteI wish to sign and endorse this document
ReplyDeleteBenny Benedict: Chetana & ViBGYOR Film Festival
സുനില്‍രാജ് കെ.
ReplyDeleteദുബായ്
sunilrajk@gmail.com
നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു ഡോൺ ജോസൻ
ReplyDeleteകെ സി സുബി
ReplyDeleteകോഴിക്കോട്
കെവിൻ & സിജി
ReplyDeleteചെന്നൈ
Pradeesh Chithara
ReplyDeletepradeeshs401@gmail.com
shahjahan kunnummal
ReplyDeletedubai
shaju.uae1@gmail.com
ശിവകുമാർ ആർ പി, തിരുവനന്തപുരം
ReplyDeleteജോഷിന രാമകൃഷ്ണന് , ബാംഗ്ലൂര്‍
ReplyDeleteജെയിൻ ബേസിൽ ഏലിയാസ്, തിരുവനന്തപുരം
ReplyDeleteDinesh, Muvattupuzha
ReplyDeleteബാലശങ്കർ സി, കാലടി, എറണാകുളം.
ReplyDeletebalasankarc@gnome.org
കേരള പരിപ്രേക്ഷ്യ നയരേഖ 2030 ഉണ്ടാക്കുകയും അത് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഓൺലൈനിൽ സജ്ജമാക്കുകയും ചെയ്ത സർക്കാരിന് അഭിനന്ദനങ്ങൾ... കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, മേൽപ്പറഞ്ഞ രേഖ വിശദമായി പഠിയ്ക്കുവാനും അതിന്റെ ചർച്ചകൾക്കും ആശയരൂപീകരണത്തിനും അത് രേഖപ്പെടുത്തുന്നതിനും വേണ്ടി കൂടുതൽ സമയം അനുവദിയ്ക്കുന്നത് ഉചിതമാകുമെന്ന് കരുതുന്നു...
ReplyDeleteകാക്കര, സൗദി അറേബ്യ...
ഉപ്പോട്ട് അനിൽ കുമാർ ,
ReplyDelete17/591 രത്നഗാർഡൻ,
സിവിൽ സ്റ്റേഷൻ ,
പാലക്കാട് 678001
PrasanthAickara,Kothamangalam
ReplyDeleteകേരളം കടലെടുക്കാതെ, മുങ്ങിപ്പോകാതെ നിലനിൽക്കട്ടെ. നല്ല സംരംഭത്തിനു ആശംസകൾ !
ReplyDeleteജയശ്രീകുമാർ
ReplyDeleteHabeeb A, Palakkad
ReplyDeletelic.habeeb@gmail.com
sign...
ReplyDeleteShiju Sukumaran, Kozhikkode
Deepu D S, Pondicherry
ReplyDeletedeepuds.nta@gmail.com
സുനീഷ്.ടി.ആര്
ReplyDeleteതൃശ്ശൂർ
രജീഷ് കെ. നമ്പ്യാര്‍, കണ്ണൂര്‍.
ReplyDeleteഋഷികേശ് കെ ബി
ReplyDeleteകോഴിക്കോട്
poornamaayum yojikkunnu. Let the time be extended.
ReplyDeleteഒപ്പു വയ്ക്കുന്നു.
ReplyDeleteജയ്സെന്‍ നെടുമ്പാല
നന്മണ്ട, കോഴിക്കോടു്.
41. മാധവഭദ്രന്‍
ReplyDeleteനിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു.
ReplyDeleteഹരിക്കുട്ടൻ കെ
തിരുവനന്തപുരം
പിന്തുണക്കുന്നു
ReplyDeleteരാജഗോപാല്‍
9447131275
അനുകൂലമായ ഒരു തീരുമാനം ഉണ്ടാകണം എന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു
ReplyDeleteഅശോകൻ 9446507239
T,K, Mani,
ReplyDeleteKalamassery
As correctly mentioned, it failed to connect the culture and the traditional industry totally neglected people like ( potters, bell metal crafter , bamboo workers etc ). Those also should get acknowledged. As per the reports MSME plays big role in the economy of our state as well.
ReplyDeleteVinod Nambiar
Vayali Folklore Group
www.vayali.org
പി.രണ്‍ജിത്, തൃശൂര്‍
ReplyDeleteA worthy democratic process that deserves support.
ReplyDeleteI appreciate the efforts taken by you for a better Kerala tomorrow....extent my support
ReplyDeleteDr Jomon Mathew, Asst professor of Economics, University College Trivandrum
2030ലെ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ കരടിലേക്കുള്ള ലിങ്ക് കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. എനിക്കതു കണ്ടെത്താനായില്ല.
ReplyDeleteലിങ്ക് കൊടുക്കാം. ഇതാണ്
Deletehttp://www.kerala.gov.in/index.php?option=com_content&view=article&id=4720&Itemid=2919
ഇത് പേജിന്റെ ഏറ്റവും അടിയിലായി കൊടുത്തത് കാണുക...
Deleteനന്ദി. താഴെ ലിങ്കുകള്‍ കൊടുത്തിരിക്കുന്നതു ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടതു.
Deleteഎന്റെ സപ്പോര്‍ട്ടും ഇവിടെ രേഖപ്പെടുത്തുന്നു.
മുഹമ്മദ് ഇര്‍ഷാദ്.
ഓച്ചിറ. കൊല്ലം.
Jijo Pazhayattil
ReplyDeleteTrichur, Kerala
അലിയു പാലത്തിങ്ങല്‍
ReplyDeleteദുബായ്
വി.കെ ആദർശ്
ReplyDeleteമത്തായി
ReplyDeleteമരട് കൊച്ചി
കൂടുതൽ ചർച്ചകൾക്കായി സമയം നീട്ടിത്തരൂ.
ReplyDeleteസുജ കൈനിക്കര , തൊടുപുഴ.
I support this request.
ReplyDeleteK.G.Mohan
Kuwait
ശൈലേഷ്
ReplyDeleteകൊല്ലം
പിന്തുണക്കുന്നു.
ReplyDeleteസിബു സി. ജെ.
തലോർ, തൃശൂർ
ജയരാജന് എ. കെ.
ReplyDeleteകാസര്‍ഗോഡ്
മുസ്തഫ എം. മുഹമ്മദ്
ReplyDeleteദുബൈ
Sudeesh Rajasekharan
ReplyDeleteKottayam
ജയന് കാഞ്ഞുണ്ണി
ReplyDeleteദുബായ്
മഞ്ജു മനോജ്, എറണാകുളം
ReplyDeleteനിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു.പൂർണ്ണസഹകരണം വാഗ്ദാനം ചെയ്യുന്നു.
ReplyDeleteഒപ്പ്
ReplyDeleteഷോജി മാത്യു
ബാന്ഗ്ലൂർ
ഒരു ജനാധിപത്യ രാജ്യത്തിൽ, ആ രാജ്യത്തിന്റെ ഭാവി വികസന നയങ്ങൾ തീരുമാനിക്കുന്നതിൽ അവിടുത്തെ ജനങ്ങൾക്ക് പങ്കാളിത്തം അനുവദിക്കണം, അധികാര വികേന്ദ്രീകരണം നടത്തി ത്രിതല പഞ്ചായത്തുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനത്തിൽ പ്രത്യേകിച്ചും. ഇന്റർനെറ്റ് ആക്സസ് ഇല്ലാത്ത വിദ്യാർത്ഥി, യുവജനങ്ങൾ ഉൾപ്പെടെ എല്ലാ പൊതുജനങ്ങൾക്കും തങ്ങളുടെ കാഴ്ചപ്പാടുകൾ അഭിപ്രായങ്ങൾ എന്നിവ വ്യക്തമാക്കാൻ എല്ലാ പൌരർക്കും കഴിയും വിധം (ഗ്രാമസഭകളിലൂടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും മറ്റും) ഒരു കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്തണമെന്ന് ഇതിനാൽ അപേക്ഷിച്ചു കൊള്ളുന്നു.
ReplyDeleteGeneral Chaathan
Aveiro, Portugal
Riyas from Aluva Signing...
ReplyDeleteഓരോരോ ജില്ലകളിലും പബ്ലിക് കൺസൾട്ടേഷനുകൾ ഓരോരോ വിഷയങ്ങളിലും നടത്തണം എന്ന് കൂടി ആവശ്യപ്പെടുന്നു. ഈ മെമ്മോറാണ്ടം അനുഭാവപൂർവം പരിഗണിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
ReplyDeleteജയ് ഹിന്ദ്
അശോക് പുഷ്പാകർ, കായംകുളം, ആലപ്പുഴ
സുമേഷ് ചന്ദ്രൻ, നവി മുംബൈ.
ReplyDeleteഈ സംരംഭത്തിന് എല്ലാ വിധ പിന്തുണയും.
ReplyDeleteനന്ദകുമാർ , വൈക്കം
Lekshmi Vijayamma, v.lekshmi at gmail.com,Trivandrum
ReplyDeleteഒപ്പ് വെക്കുന്നു.
ReplyDeleteമുഹമ്മദ് ഫാറൂക്ക്,
റിയാദ്.
ഈ സംരംഭത്തിന് എന്റെ എല്ലാവിധ പിന്തുണയും.
ReplyDeleteMohanan Velichamthodan
New Delhi (vmohanan71@gmail.com)
എല്ലാ പിന്തുണയും നല്കുന്നു...
ReplyDeleteഒപ്പ്..
ReplyDeleteസുഹൈർ ടി എ
കുറ്റ്യാടി
അനില്‍കുമാര്‍
ReplyDeleteഫുജൈറ
യുഏഇ
നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു
ReplyDeleteമുഹമ്മദ് റാഷിദ് ,ദോഹ
എല്ലാ പിന്തുണയും.
ReplyDeleteമുഹമ്മദു കുട്ടി.ടി.ടി.
“ജാസ്മിന്”
പി.ഓ.പറപ്പൂര്, കോട്ടയ്ക്കല്‍,
മലപ്പുറം ജില്ല.
സമയം അനുവദിക്കുക
ReplyDeleteഅബ്ദുല്‍ റസാക്ക് .വി.എ
razakva@gmail.com
നിവേദനത്തിനോടു് പൂര്‍ണ്ണമായി യോജിക്കുന്നു.
ReplyDeleteകൂടുതല്‍ സമയം അനുവദിക്കണം.
മലയാളത്തില്‍ രേഖയും അഭിപ്രായപ്രകടന സൌകര്യവും ലഭ്യമാക്കണം.
ഈ നിവേദനം അനുഭാവ പൂര്‍വ്വം പരിഗണിച്ച് നടപടിയുണ്ടാകണമെന്നു് മുഖ്യമന്ത്രിയോടു് വിനീതമായി അപേക്ഷിക്കുന്നു.
ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാത്ത സാധാരണക്കാരായ ധാരാളം ആളുകള്‍ ഉണ്ട്.അവരുടെയും അവരുടെ അനന്തര പരമ്പരകളുടെയും ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറയാന്‍ അവര്‍ക്കുകൂടി അവസരം കൊടുക്കാന്‍ പത്രമാദ്ധ്യമങ്ങളും കൂടി ഉപയോഗപ്പെടുത്തി ഇത് കൂടുതല്‍ ജനകീയമാക്കണമെന്ന് അപേക്ഷിക്കുന്നു.
ReplyDeleteഒപ്പ്
ReplyDeleteമുഹമ്മദ് അസ്ലം, റിയാദ്, സൗദി അറേബ്യ.
ReplyDeleteഅനസ്. ടി
ReplyDeleteകായംകുളം
ആലപ്പുഴ.
കൂടുതല്‍ സമയം അനുവദിയ്ക്കണം
ReplyDeleteഷാരു മുനീർ, തൃപ്പൂണിത്തുറ
സുനില്‍ കുമാര്‍ മുതുകുറുശ്ശി,
ReplyDeleteമലപ്പുറം ജില്ല - 679340
രവീഷ്
ReplyDeleteഅജ്മാൻ
യു.എ.ഇ
നിവേദനത്തിനോടു് പൂര്‍ണ്ണമായി യോജിക്കുന്നു.
ReplyDeleteകൂടുതല്‍ സമയം അനുവദിക്കണം.
വിനീത്. ഇ
ഷാര്‍ജ
സുനോജ് വർക്കി
ReplyDeleteതിരുവല്ല.
പ്രിജിത്ത് ഇ കെ
ReplyDeleteകണ്ണൂര്‍
My all support
ReplyDeleteJoshi J K
Hashir.M
ReplyDeleteTirur
ഒപ്പുവെയ്ക്കുന്നു
ReplyDeleteലുഖ് മാൻ വിളത്തൂർ
പട്ടമ്പി
With Regards,
ReplyDeleteBiju Antony
Kuwait
Supporting this request..
ReplyDeleteRegards,
Benoy
I do support this move.
ReplyDeleteLet this be one of the initial step to make Kerala one of the best place to live.
Rijish Rajan
My all support and solidarity.
ReplyDeleteHareesh .s
harishathma@rediffmail.com
I do Support to this move.
ReplyDeleteregards,
JIJI.S
ആദ്യമായി, ഇങ്ങനൊരു സംരംഭം സര്‍ക്കാരില്‍ നിന്നുണ്ടായതിനു ആസൂത്രണക്കമീഷനും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ .
ReplyDeleteഎന്നാല്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് പോലെ സമയം വളരെ പരിമിതമായിപ്പോയി. പലരും ഇങ്ങനൊരു സംരംഭത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. സമഗ്രവും വലിയ തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തതുമായ ഒരു പദ്ധതിയ്ക്ക് പ്രഗത്ഭരും അനുഭവജ്ഞാനമുള്ളവരെയും പോലെതന്നെ സാധാരണക്കാരന് എന്ന് കരുതിയേക്കാവുന്നവര്ക്ക് പോലും നാടിന്റെ ഗുണത്തിന് വേണ്ടിയെന്തെങ്കിലും ( ideas, suggestions, innovations or what ever form of participation ) ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതുതന്നെ പുരോഗതിയുടെ ലക്ഷണമായി കരുതാം. ജനാധിപത്യത്തിന്റെ ശ്രേഷ്ഠതയും.
കൂടുതല്‍ ജനങ്ങളിലേക്ക് ഇതെത്തിക്കുന്നതിനും ജനങ്ങളുടെ ഇടയില്‍ത്തന്നെ അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിനും നാം ശ്രമിക്കേണ്ടിയിരിക്കുന്നു.
ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നതിനായുള്ള സമയം നീട്ടിക്കിട്ടനമെന്ന ആഗ്രഹത്തോടെ അപേക്ഷയോടെ എന്റെ എല്ലാ പിന്തുണയും ഈ സംരംഭത്തിന് അര്‍പ്പിച്ചുകൊണ്ട് ,
അനില്‍കുമാര്‍ , തിരുവനന്തപുരം .
I do regret that i missed to post my mail id above.
Deleteksakmarine@gmail.com
Anil Kumar.
Arun Moncy
ReplyDeleteChennai
Support
ReplyDeleteAnish
Chennai
Support
ReplyDeleteI do support the cause.
ReplyDeleteAbhilash kadambadan, Pondicherry
എന്റെ പിന്തുണ ഞാൻ രേഖപ്പെടുത്തുന്നു.
ReplyDeleteനല്ല സംരംഭം. ആശംസകള്‍.
ReplyDeleteJubith Kariyath,Dubai
ReplyDeleteഎന്റെ പൂർണമായ പിന്തുണ.
ReplyDeleteഎന്നാൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്, കേരളത്തിന്റെ വികസനത്തിൽ താല്പര്യമുള്ള ഒരു പൌരാവലി എന്നു പറയുന്നു. ആരാണീ പൌരാവലി ആരാണ് ഇതിന്റ് പിന്നിലെ വ്യക്തികൾ. കേരളത്തിലെ എല്ലാ നീക്കങ്ങളും, ഒടുവിൽ രാഷ്ടീയ മത സ്വാധീനത്തിൽ അലങ്കോലപ്പെട്ടു പോകുന്ന ഒരു അനുഭവം ഒര യാദ്ധാർത്ഥ്യമായി നിൽക്കുന്നതിനാലാണ് ഈ ചോദ്യം അതിനാൽ ഈ നീക്കത്തിന്റെ പീന്നിൽ പ്രവർത്തിക്കുന്ന പരാവലിയെ കുറിച്ചു കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നു.
അതോടൊപ്പം ജാതി-മത- രാഷ്ടീയ ഭിന്നതകളില്ലാത്ത് ഒരു സാമൂഹ്യ പൌരാവലിക്ക് എന്റെ സഹകരണവും പിന്തുണയും ഉണ്ടാവുമെന്നറിയിക്കയും ചെയ്യുന്നു
വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. ഈ നിവേദനം രൂപം കൊണ്ടത് ഗൂഗിൾ പ്ലസ്സിൽ നടന്ന ഒരു ചർച്ചയുടെ തുടർച്ചയായാണ്. ആ ചർച്ചയിലേക്കുള്ള ലിങ്ക്, ഈ പേജിനു താഴെ കൊടുത്തിട്ടുണ്ട്. ദയവായി അതു സന്ദർശിക്കുക. താങ്കൾക്ക് ആ ചർച്ചയിൽ പങ്കെടുക്കുകയുമാവാം. നന്ദി.
DeleteRakesh Warier, Mumbai
ReplyDeleteമേൽ ഉന്നയിച്ച ആവശ്യങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ആസൂത്രണബോര്‍ഡില്‍നിന്നും അനുകൂലമായ ഒരു തീരുമാനം എത്രയും പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
ReplyDeleteകൃതജ്ഞതയോടെ,!!.....എല്ലാവിധ ഭാവുകങ്ങളും!!
benny xavior
ReplyDeleteitaly
നല്ല നിവേദനം. ഞാനും ഒപ്പു വെയ്ക്കുന്നു.
ReplyDeleteനല്ലത്..............
ReplyDeleteVery good initiative.
ReplyDeleteHowever, the process of consultation can be realistically reduced by preparing a draft of our recommendations on the vision plan and then discussing the same over a forum with participation of bureaucrats and politicians. Otherwise it will be a chaotic discussion.
ആശംസകൾ..:)
ReplyDeleteപിന്തുണക്കുന്നു
ReplyDeleteചിന്തു
അന്തിക്കാട്
തൃശ്ശൂര്‍
NAISAM HUSSAIN
ReplyDeleteKOZHIKKODE
good attempt, all the best
ReplyDeleteനല്ല ആശയം !
ReplyDeleteagreed, we need a forum to discuss the future of Kerala.
ReplyDeleteWe need quality roads. ( which should not be re-constructed every year). We need Fly overs, Bridges without toll. We need good transport facility. Not the one like Kerala SRTC. we need like Karnataka SRTC. We need drinking water not many airports......... We need power, Not Towers/Malls. We need human rights. We need traffic disciplines........ We need to stop the mad rush by Red/Green pvt buses, Tippers killing our brothers and sisters.
Where is the forum to discuss ????????
I appreciate the efforts taken by you for a better Kerala tomorrow....extent my support
ReplyDeleteBiju K Y
Abu Dhabi
We want...
ReplyDeleteI am supporting for this
ReplyDeleteവളരെ കുറഞ്ഞ സമയം കൊണ്ട് എങ്ങിനെയാണ് ഇതിനു ഒരു മറുപടി എഴുതേണ്ടത് എന്നറിയില്ല,കൂടാതെ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി തീരുമാനിച്ചു കൊണ്ടാണോ ഇങ്ങിനെ ഒരു നിര്‍ദേശം വെച്ചത് എന്ന് സംശയിച്ചു പോകുന്നു,ആയതുകൊണ്ട് കുറച്ചു കൂടി സമയം തരണമെന്ന് താഴ്മയായി ആപേക്ഷിക്കുന്നു
ReplyDeleteplease read one chapter where u are highly interested and then write it down, sent to Planning Board
DeleteMy Support for the good cause
ReplyDeleteകെ.എം.റഷീദ്
ReplyDeleteദമ്മാം - സൗദി അറേബ്യ
Social/Economic Status Survey : Govt. should conduct a social and economic status survey in Kerala to find our real situation of our State I think there are a lot of so called Higher Caste people are suffering in Kerala for the past so many years. With out this survey any developmental vision of Kerala 2030 will be of no use. This survey should be conducted by a Neutral NGO and should be conducted in a transparent way. According to survey we have to reorganize the reservation system in Kerala.
ReplyDeleteAbout the development, there should be a good vision for Waste Management in our State.
ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാത്ത സാധാരണക്കാരായ ആളുകള്‍ക്കു കൂടി ഈ രേഖ ലഭ്യമാക്കണമെന്നും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകണമെന്നും കൂടി അപേക്ഷിക്കുന്നു.
ReplyDeleteകൃഷ്ണദാസ് അമ്പാട്ടുതറ, കോയമ്പത്തൂർ, തമിഴ്നാട്, ഭാരതം.
signature
ReplyDeleteശ്രീജിത്ത് പരിപ്പായി
ReplyDeleteബാംഗ്ലൂർ - ഇന്ത്യ
Jobind Jacob
ReplyDeleteQatar
Supporting the request
ReplyDeleteNeeraj Babu
ReplyDeleteMumbai
Sajin Das
ReplyDeleteChalakudy
signing
ReplyDeleteShamsudheen TK.
Malappuram (Jeddah, KSA)
Support.
ReplyDeletesiva.kavithaps@gmail.com
for a better tomorrow.... for a good cause... i extend my support...
ReplyDeleteDr.Jamsheena P.
I support the campaign
ReplyDeleteAjay
ഞാനും ഒപ്പിട്ടിരിക്കുന്നു
ReplyDeletejaikishan.v.g;Kayamkulam;(Baharain)
jaikishanvg@gmail.com
Signed
ReplyDeleteI too signed
ReplyDeleteSigned
ReplyDeleteSURESH BABU.V.G
ReplyDeleteDOHA QATAR
babusuresh325@gmail.com
അനിഷ് കരിം
ReplyDelete(ഒപ്പ്).
മേൽ ഉന്നയിച്ച ആവശ്യങ്ങളിൽ താങ്കളുടെ ഭാഗത്തുനിന്നും ആസൂത്രണബോര്‍ഡില്‍നിന്നും അനുകൂലമായ ഒരു തീരുമാനം എത്രയും പെട്ടെന്നുണ്ടാകുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
ReplyDeleteകൃതജ്ഞതയോടെ,
Justin Raj PR
Thiruvananthapuram(UAE)
justinnjust80@gmail.com
റ്റി.ജെ.ജോൺ,
ReplyDeleteദുബയ്
(ഒപ്പ്)
Jafar
ReplyDeleteWadakanchery
Saleem Farooq Abdulla
ReplyDeleteDoha, Qatar
കബീര്‍ മൊയ്ദീന്
ReplyDeleteകാളികാവ് ,മലപ്പുറം
വികസനത്തെ സംബന്ധിച്ച് നല്ല മനസോടെ ചര്‍ച്ച ചെയ്യാം
ReplyDeleteI support...
ReplyDeleteSigned
ReplyDeleteMusthafa Kannur/Dubai
ഷിബി പീറ്റർ, ബാംഗ്ലൂർ
ReplyDeleteAnil, Canada
ReplyDeleteMuhammed Salim
ReplyDeleteCanada
Good attempt !
ReplyDeleteAll the best !
കേരളത്തിന്റെ വികസനം നമ്മുടേ ഒക്കേ വലിയ ആഗ്രഹം ആണ് അത് കൊണ്ട് നമ്മുക്ക് ഒരുമിച്ചു നില്ക്കാം
ReplyDeleteഇത് എന്നാണു പ്രസിദ്ധീകരിച്ചത് എന്ന് മനസിലായില്ല. ഏതായാലും നിർദ്ദേശങ്ങള്‍ക്കായി അനുവദിച്ച സമയം തീര്‍ത്തും അപര്യാപ്തം . ഭരണ ഭാഷയിൽ (മലയാളം) തർജ്ജമ നൽകി അവതരിപ്പിക്കാത്തത് അക്ഷന്തവ്യമായ തെറ്റായി തോന്നി. അങ്ങിനെയും നല്‍കണം.കൂടാതെ ഓരോരുത്തരുടേയും ആശയങ്ങളും സംഭാവനകളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതും അവയെല്ലാം പരസ്യമായിത്തന്നെ തത്സമയം ദൃശ്യമാകുന്ന വിധത്തിലുമുള്ള ഒരു സംവിധാനം സർക്കാർ തലത്തിൽ തന്നെ, ഔദ്യോഗികമായ ഉത്തരവാദിത്തത്തോടെ സജ്ജമാക്കേണ്ടതും ആവശ്യമാണ്.. .
ReplyDeleteAbhijith V
ReplyDeleteVellayani, Thiruvananthapuram
Dr Althaf A,Trivandrum aalthaf@gmail.com
ReplyDeleteDr Mittu John Mathew
ReplyDeleteTrivandrum
drmittujohn@gmail.com
നല്ല സംരംഭം! എന്റെ എല്ലാ പിന്തുണയും.
ReplyDeleteSigned.
ReplyDeleteAnzeer Ibrahim
Fujairah, UAE
Nikhil Raj.R.R
ReplyDeleteVarkala, Thiruvanathapuram
nrnikhilraj@gmail.com
its really graet effort... i am joining with you.....
ഒപ്പ്
ReplyDeleteനൗഷാദലി പൂളമണ്ണിൽ
മലപ്പുറം ജില്ല
കേരളം
I endorse this
ReplyDeleteNjaanum pinthunakkunnu...
ReplyDeleteശ്രമം സ്വാഗതാര്‍ഹം വിജയത്തിന് അടുത്ത് എങ്കിലും എത്തട്ടെ ...
ReplyDeleteസതീഷ് ചന്ദ്രന്
I wish to be the part of ths effort.....
ReplyDeleteMeenu sv unnithan
kollam
niyas,
ReplyDeletejubail
ഒപ്പ്
ReplyDeleteപ്രമോദ് ജേക്കബ്
ഇലന്തൂർ, പത്തനംതിട്ട
please allow minimum 3 months
ReplyDeleteWe need 2-3 months of time...
ReplyDeleteRiviswanathapillai,Muthukulam,wiswam.p@gmai..com
ReplyDeleteകൊള്ളാം, കുറച്ചുകൂടി സമയം അനിവാര്യം തന്നെ
Kalesh Kumar S G
ReplyDeleteBangalore.
I agree with the contents of the Bheema harji
ReplyDeletesivakumar.r,kollam,skumarkalavedi@gmail.com
ReplyDeleteok time is not sufficient.
ReplyDeletebut it has only 24 chapters.
a single person should not study all the chapters.
make 24 groups for 24 different chapters and study it . if so the entire document can be thoroughly read and commended within one week. Admin please try in that direction if you are really wanted to move forward........
BEST WISHES.
I Support for this
ReplyDeleteഎന്റെ പിന്തുണ അറിയിക്കുന്നു
ReplyDeleteSatheesh Chandran VJ
satvjatc@gmail.com
Bangalore
നിശാന്ത്
ReplyDeleteകണ്ണൂര്‍
ഇത്തരമൊരു വാര്‍ത്ത ആദ്യമായി അറിയുകയാണിപോള് എങ്കിലും വായിച്ചിടത്തോളം നല്ലകാര്യമാണെന്ന് തോന്നുന്നു. ബൈജു ചാലക്കുടി
ReplyDeleteഎന്റെ സര്‍വ്വ പിന്തുണയും
ReplyDeleteഅബ്ദുല്‍ അലീഫ്
നൈജീരിയ
I compliment the bloggers on the initiative. It is unfortunate that the Planning Board is taking such an important document so casually. When it was first published on their website, the chapter on Tourism did not exist and it was only after I had pointed it out that they inserted this chapter. Kerala claims to be in the forefront of e-governance (a questionable claim judged by the quality and user-friendliness of many of the GoK websites) and yet it does not recognize the need for moving towards Government 2.0 which is based on social media participation in governance. One sincerely hopes the Chief Minister will respond positively and allow a more broad based discussion on the Vision Document, including through the growing community on social media. My best wishes for this initiative.
ReplyDeleteKrishnadas Menon,
ReplyDeleteCoimbatore.
menon_krishnadas@hotmail.com
Fully endorse this.
ReplyDeleteVinod Premanand.
Trivandrum
vinuprem@yahoo.com
എന്റെ പിന്തുണ രേഘപെടുത്തുന്നു.
ReplyDeleteBasil James
Trivandrum
ebasiljames@gmail.com
വി. രവീന്ദ്രൻ നായർ,
ReplyDeleteശ്രീനിലയം, ചെറുന്നിയൂർ, വർക്കല
my full support...
ReplyDeleteby
Kalyani, Varkala
ഈ ഹര്‍ജിയെ പിന്താങ്ങുന്നു.
ReplyDeleteസുനീഷ് നാസര്‍
ചങ്ങനാശ്ശേരി/ബാംഗ്ലൂര്‍
n.suneesh@gmail.com
നിവേദനത്തില്‍ ഒപ്പുവയ്ക്കുന്നു.
ReplyDeletegireesh mylottumoozhi
thiruvananthapuram
Dr. Prasanth R Krishna, Houston, USA
ReplyDeletemy sign and regards...
ReplyDeleteAasa R S
Varkala
With regards.......
ReplyDeleteSd/
Eldhose K V
Thrissur
പ്രജേഷ് ഗോപാൽ
ReplyDeleteകണ്ണൂർ (now in Sharjah, UAE)